പുതിയതായി വിണ്ടും വിണ്ടും ബ്ലോഗുകള്‍ ഉണ്ടാക്കുമ്പോള്‍ എന്ത് എഴുതണം എന്ന് മാത്രം അറിയില്ല,
എന്നതാ ഇപ്പോള്‍ എഴുതുക? വിണ്ടും കണ്‍ഫ്യൂഷന്‍ ? ഇതാണ് കുഴപ്പം മറ്റുള്ള നല്ലവരായ ബ്ലോഗേര്‍സിനെ നാണം കെടുത്താന്‍ വേണ്ടി ഇറങ്ങിയിരിക്കുവാണോ?
അറിയില്ല, എനിക്ക് പറയുവാന്‍ ഒരുപാടു കാര്യങ്ങള്‍ ഉണ്ട്, പക്ഷെ അതൊന്നും പറയുവാന്‍ കഴിയുന്നവയല്ല,
ചിലത് അശ്ലിലം കലര്‍ന്നവ ആയിരിക്കും ചിലത് ടോപ് സിക്രെറ്റ് ആയിരിക്കും,പിന്നെ എന്താ പറയുക?
വെറുതെ ഓരോ കാര്യങ്ങള്‍ ചിന്തിച്ചു തല ചൂടകുന്നതല്ലാതെ ഒരു പ്രയോജനവുമില്ല,,,,,
എന്തിനെയും ഇതിനെയും വിമര്‍ശിചലോ ? അല്ലെങ്കില്‍ വേണ്ട
ഇവിടെ ഇപ്പോള്‍ തന്നെ അതിനു മാത്രമായി പലരും ഉണ്ട്,
ഇനി എന്നതാ ചെയ്യുക? ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടണില്ല, സാരമില്ല എന്തെങ്കിലും കിട്ടാതിരിക്കില്ല
വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ,,,,,
പ്രണയത്തെ പറ്റി മാത്രം എഴുതിയാലോ? പക്ഷെ അതിനു പ്രണയത്തെ പറ്റി എന്തെങ്കിലും അറിയണ്ടേ?
ശോ,,,,,,,, ഇനി എന്താ ചെയ്യുക?മറ്റുള്ളവരുടെ ബ്ലോഗില്‍ നിന്നും കോപ്പി അടിച്ചാലോ?
എന്തയുലും അത് വേണ്ട, അവര്‍ പിടിച്ചു അടിച്ചാലോ?
ഇനി എന്താ ചെയ്യുക,???
ഒരു കാര്യം ചെയ്യ്താലോ?
ഈ ശ്രേമം തന്നെ ഉപേക്ഷിക്കാം അപ്പോള്‍ കുഴപ്പമില്ലല്ലോ?
അത് വേണോ?
അതാണ് നല്ലത് എന്ന് തോന്നുന്നു,,,,,,,
ഏതായാലും അതില്ല,,,,,,
ബെര്‍ലിക്കും, ചെകുത്താനും ശേഷം ഒരു പിന്‍ഗാമി ഉണ്ടാകേണ്ടത് ആവശ്യം തന്നെയാണ്,,,,,,,
അത് കൊണ്ട് ഞാനും എഴുതുവാന്‍ തിരുമാനിച്ചു,പക്ഷെ എന്ത് എങ്ങനെ എന്ന് മാത്രം അറിയില്ല
സാരമില്ല കലക്രെമേണ ശരിയാകുമായിരിക്കും അല്ലെ?
ആര്‍ക്കറിയാം എന്തായാലും എനിക്ക് വേണ്ടി ഞാന്‍ ബ്ലോഗ് എഴുതാന്‍ തന്നെ തിരുമാനിച്ചു
ഇഷ്ട്ടമുള്ളവര്‍ വായിക്കുക ,ഇഷ്ട്ടമുന്ടെങ്കില്‍ ഫോളോ ചെയ്യുക
ഞാനായിട്ട് ആരെയും നിര്‍ബന്ധിക്കുകയില്ല ,
No comments:
Post a Comment